യാത്രയയപ്പ് സമ്മേളനം

ചൊക്ലി: മേനപ്രം വേട്ടക്കൊരുമകൻ ക്ഷേത്രത്തിൽ 40 വർഷം മാനേജറായി പ്രവർത്തിച്ച കെ.സി. ഹരിദാസിനുള്ള യാത്രയയപ്പും ഉപഹാരവിതരണവും നടന്നു. ചൊക്ലി ടി. ഉണ്ണികൃഷ്ണൻ അധ്യക്ഷതവഹിച്ചു. ചൊക്ലി ഗ്രാമപഞ്ചായത്തംഗം പി. ഭാസ്കരൻ, പ്രേംദാസ്, ലക്ഷ്മി ടീച്ചർ, ശങ്കരൻ നമ്പൂതിരി, കെ. പ്രേമൻ, രജീഷ് ദാമോദരൻ, ഗംഗാധരൻ മാസ്റ്റർ, വിജയൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ഷാജി സ്വാഗതവും സുനന്ദിനി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.