പള്ളി സെക്രട്ടറിയെ ആക്രമിച്ചു

കല്യാശ്ശേരി: നബിദിനാഘോഷത്തി​െൻറ ഭാഗമായി മാങ്ങാട് മന്ന ജുമാമസ്ജിദിന് സമീപത്ത് തോരണംകെട്ടുകയായിരുന്ന പള്ളി സെക്രട്ടറി എം.പി. ഇസ്മായിലിന് നേെര അക്രമം. തലക്കും മുഖത്തും പരിക്കേറ്റ ഇസ്മായിൽ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടി. പൊലീസിൽ പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.