ദക്ഷിണ കന്നട, ഉഡുപ്പി ജില്ലകള്‍ക്ക് പുതിയ താലൂക്കുകള്‍

മംഗളൂരു: മന്ത്രിസഭ അംഗീകരിച്ച 49 പുതിയ താലൂക്കുകളില്‍ തീരദേശ ജില്ലകള്‍ക്കും പരിഗണന. ദക്ഷിണ കന്നട ജില്ലയില്‍ ബ്രഹ്മാവര്‍, കാപ്പു, ബൈന്തൂര്‍ എന്നീ താലൂക്കുകള്‍ അനുവദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.