മംഗളൂരു: ജില്ല ഡെപ്യൂട്ടി കമീഷണര്‍ ഡോ. കെ.ജി. ജഗദീശയെ സ്ഥലംമാറ്റണമെന്നാവശ്യപ്പെട്ട് ദലിത് സംഘടനകള്‍ മംഗളൂരുവില്‍ റാലി നടത്തി. ഡോ. അംബേദ്കര്‍ സർക്കിളില്‍നിന്നാരംഭിച്ച പ്രകടനം ഡി.സി ഓഫിസ് പരിസരത്ത് സമാപിച്ചു. ദലിത് സംഘടന കോഓഡിനേഷന്‍ കമ്മിറ്റി സംസ്ഥാന കണ്‍വീനര്‍ മാവള്ളി ശങ്കർ, എം. ദേവരാജ് മോഹൻ, ദേവാനന്ദ് സനദി, മോഹന്‍രാജ് എന്നിവര്‍ നേതൃത്വം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.