എടക്കാട്: ജമാഅത്തെ ഇസ്ലാമി വനിത ഹൽഖ എടക്കാട് ഏരിയയുടെ ആഭിമുഖ്യത്തിൽ നടത്തി. ഫെമിനാ ഹുസൈൻ ഒന്നാംസ്ഥാനം നേടി. ഫർഹാന എം.കെ, എം.കെ. സൽമ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. മത്സരത്തിന് വനിത വിഭാഗം ജില്ല സെക്രട്ടറി എം. സൈറാബാനു, ഏരിയ കൺവീനർ കെ.എ. സൗദ ടീച്ചർ, എം. ഷഫീദ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.