കണ്ണൂർ: കുഞ്ഞിമംഗലം വൈദ്യുതി സെക്ഷൻ പരിധിയിലെ ആണ്ടാംകൊവ്വൽ, തൃപ്പാണിക്കര, മല്ലിയോട്ട്, പാണച്ചിറ, അങ്ങാടി, കൊയപ്പാറ, തലായി, കൊവ്വപ്പുറം ഭാഗങ്ങളിൽ ഇന്ന് രാവിലെ ഒമ്പതു മുതൽ അഞ്ചുവരെ . മയ്യിൽ സെക്ഷൻ പരിധിയിലെ എട്ടാം മൈൽ, കണ്ടക്കൈ റോഡ്, പഴശ്ശി ഭാഗങ്ങളിൽ ഇന്ന് രാവിലെ ഒമ്പതു മുതൽ ഉച്ച രണ്ടുവരെ . കതിരൂർ സെക്ഷൻ പരിധിയിലെ പൊന്ന്യംപാലം, കൂടക്കൽ മടപ്പുര ഭാഗങ്ങളിൽ ഇന്ന് രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെ . മട്ടന്നൂർ സെക്ഷൻ പരിധിയിലെ മോച്ചേരി, പെരിയത്തിൽ, കട്ടയംകണ്ടം, ഇളമ്പ, വട്ടക്കയം, നരയൻപാറ, കല്ലേരിക്കൽ ഭാഗങ്ങളിൽ ഇന്ന് രാവിലെ ഒമ്പതുമുതൽ ഉച്ച രണ്ടുവരെ . ഏച്ചൂർ സെക്ഷൻ പരിധിയിലെ കാഞ്ഞിരോട് ബസാർ ഭാഗങ്ങളിൽ ഇന്ന് രാവിലെ ഒമ്പതു മുതൽ ഉച്ച ഒന്നുവരെ . ചാലോട് സെക്ഷൻ പരിധിയിലെ എടയന്നൂർ, തെരൂർ, പാലയോട് ഭാഗങ്ങളിൽ ഇന്ന് രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ . കോടിയേരി സെക്ഷനുകീഴിൽ ഇന്ന് രാവിലെ ഒമ്പതുമുതൽ ഉച്ച ഒന്നുവരെ ഭാഗികമായി .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.