സവാക്​ സംസ്​ഥാന കമ്മിറ്റി: ജി. ​വി​ശാ​ഖൻ പ്ര​സി​., സു​ദ​ർ​ശ​ന​ൻ ജന. സെ​ക്ര.

കണ്ണൂർ: സ്റ്റേജ് ആർട്ടിസ്റ്റ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ ഓഫ് കേരള (സവാക്) സംസ്ഥാന പ്രസിഡൻറായി ജി. വിശാഖനെയും ജന. സെക്രട്ടറിയായി സുദർശനൻ വർണത്തെയും തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികൾ: അലിയാർ പുന്നപ്ര (ട്രഷ.), വള്ളിക്കാവ് വിശ്വൻ, നെടുമുടി അശോക് കുമാർ, അഡ്വ. പി.പി. വിജയൻ, ജി.കെ. പിള്ള നെട്ടൂർ (വൈസ് പ്രസി.), വിനോദ് കുമാർ അചുംബിത, രാജേഷ് പാലങ്ങാട്ട്, വി.എ. വിൻസൻറ്, അനിരുദ്ധൻ, നെടുമുടി അശോക് കുമാർ (സെക്ര.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.