കല്യാണി അമ്മ

കുറ്റിക്കോൽ: മീനങ്കട പുതിയവീട്ടിൽ (93) നിര്യാതയായി. ഭർത്താവ്: പരേതനായ കെ. കുഞ്ഞിരാമൻ നമ്പ്യാർ (റിട്ട. അധ്യാപകൻ, കുറ്റിക്കോൽ സൗത്ത് എൽ.പി സ്കൂൾ). മക്കൾ: പത്മാവതി (പനക്കാട്), ഗോവിന്ദൻ, രാജൻ (വിമുക്തഭടൻ), കോമളവല്ലി, മധുസൂദനൻ, കനകവല്ലി, ലോഹിതാക്ഷൻ. മരുമക്കൾ: മുല്ലപ്പള്ളി ബാലൻ നമ്പ്യാർ, പി. ചാത്തുക്കുട്ടി (വിമുക്തഭടൻ), വാസുദേവൻ (പെരുവളത്ത്പറമ്പ്), വസന്ത (കാട്യം), മഞ്ജുള (നടാൽ), രമാദേവി (ചെറുകുന്ന്), ഉഷ (കടേമ്പരി). സഹോദരങ്ങൾ: നാരായണി അമ്മ, നാരായണൻ നമ്പ്യാർ, പരേതരായ കണ്ണൻ നമ്പ്യാർ, കുഞ്ഞിരാമൻ നമ്പ്യാർ. സഞ്ചയനം തിങ്കളാഴ്ച.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.