ദുരിതാശ്വാസ ഫണ്ട്​ കൈമാറി

ചൊക്ലി: വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയ നിർബന്ധമായ കവിയൂർ വണ്ണത്താൻവീട്ടിൽ സജിനക്ക് (31) ചികിത്സാസഹായമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് അനുവദിച്ച മൂന്നു ലക്ഷം രൂപ കുടുംബത്തിന് കൈമാറി. അഡ്വ. എ.എൻ. ഷംസീർ എം.എൽ.എ, തഹസിൽദാർ ടി.വി. രഞ്ജിത്ത്, ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. രാഗേഷ്, ടി.ടി. ശശി, പി.വി. വാസു, കെ.വി. സുരേന്ദ്രൻ എന്നിവർ വീട്ടിലെത്തി ഭർത്താവ് അജിത്തിന് ചെക്ക് കൈമാറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.