വിലക്കയറ്റംകൊണ്ട്​ പൊറുതിമുട്ടി

ഇരിട്ടി: ഇടതുമുന്നണി ഭരണത്തിൽ യെന്ന് കേരള കോൺഗ്രസ് (ജേക്കബ്) ചെയർമാൻ ജോണി നെല്ലൂർ ഇരിട്ടിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഒാണം-പെരുന്നാൾ സീസണിൽ അരി ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങൾക്ക് വില ഉയരുകയാണ്. പൊതുവിതരണം തകർന്ന് തരിപ്പണമായി. സംസ്ഥാനത്ത് ഇനിയും റേഷൻകാർഡ് ലഭിക്കാത്ത താലൂക്കുകളുണ്ട്. വിതരണംചെയ്ത കാർഡുകളിൽ വ്യാപകമായ തെറ്റും ക്രമക്കേടുകളും ഉണ്ടെന്നും ജോണി നെല്ലൂർ പറഞ്ഞു. വാർത്താസമ്മേളനത്തിൽ േജാണിനെല്ലൂരിന് പുറേമ സംസ്ഥാന-ജില്ല നേതാക്കന്മാരായ അഡ്വ. കെ.എ. ഫിലിപ്, പി.എസ്. മാത്യു, വത്സൻ അത്തിക്കൽ, ജോസ് വണ്ടാംകുന്നേൽ എന്നിവർ പെങ്കടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.