അനുമോദനസംഗമം

ഇരിട്ടി: ജില്ലയിലെ മികച്ച കർഷകനായി തെരഞ്ഞെടുക്കപ്പെട്ട എൻ. ഷിംജിത്തിനും നീറ്റ് പരീക്ഷയിൽ മികച്ചവിജയം നേടിയ കെ. അമർനാഥിനും വിവിധ പരീക്ഷകളിൽ വിജയംനേടിയ പൂർവവിദ്യാർഥികൾക്കും തില്ലങ്കേരി ഗവ. യു.പി സ്കൂളിൽ അനുമോദനം നൽകി. ഗ്രാമപഞ്ചായത്തംഗം യു.സി. നാരായണൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് കെ.സി. സജീവൻ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ കെ.വി. രവിന്ദ്രൻ, യു.സി. പ്രവീൺ, പി. പ്രിയ, പി. സജിന, പി.എം. ജയപ്രകാശ്, വി. മുകുന്ദൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.