വൈദ്യുതി മുടങ്ങും

കണ്ണൂർ: ചെറുകുന്ന് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പാന്തോട്ടം, പുഞ്ചവയൽ, പി.എച്ച്.സി പരിസരം, വാണിയൻകര, ചേര, വള്ളുവൻ കടവ് ഭാഗങ്ങളിൽ ഇന്ന് രാവിലെ ഒമ്പതു മുതൽ വൈകീട്ട് ആറുവരെ . ബർണശ്ശേരി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ െഗസ്റ്റ് ഹൗസ്, ബേബി ബീച്ച്, മിൽ റോഡ്, മിലിട്ടറി ഹോസ്പിറ്റൽ റോഡ്, ജനറൽ റോഡ്, പയ്യാമ്പലം, ബീച്ച് ഭാഗങ്ങളിൽ ഇന്ന് രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ . പള്ളിക്കുന്ന് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കോട്ടമാർക്കണ്ടി, തളാപ്പ് പള്ളി, മാർക്കറ്റ് റോഡ്, വായാട്ട് ഭഗവതിക്ഷേത്രം ഭാഗങ്ങളിൽ ഇന്ന് ഉച്ചക്ക് ഒരു മണി മുതൽ വൈകീട്ട് അഞ്ചുവരെ .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.