അവലോകനയോഗം

പയ്യന്നൂർ: കല്യാശ്ശേരി മണ്ഡലത്തിലെ വികസനപ്രവർത്തനങ്ങളുടെ ശനിയാഴ്ച ഉച്ച രണ്ടിന് ചെറുതാഴം ഗ്രാമപഞ്ചായത്ത് ഹാളിൽ നടക്കുമെന്ന് ടി.വി. രാജേഷ് എം.എൽ.എ അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് റോഡുകളും പാലങ്ങളുംദേശീയപാത, കെ.എസ്.ടി.പി വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.