എസ്.കെ.എസ്.എസ്.എഫ്: അഹ്മദ് ബഷീര്‍ ഫൈസി മാണിയൂര്‍ പ്രസിഡൻറ്​, ബഷീര്‍ അസ്അദി നമ്പ്രം സെക്രട്ടറി

കണ്ണൂർ: എസ്.കെ.എസ്.എസ്.എഫ് ജില്ല കമ്മിറ്റി പുതിയ ഭാരവാഹികെള തെരെഞ്ഞടുത്തു. അഹ്മദ് ബഷീര്‍ ഫൈസി മാണിയൂരാണ് പ്രസിഡൻറ്. മറ്റ് ഭാരവാഹികൾ: ബഷീര്‍ അസ്അദി നമ്പ്രം (ജന. സെക്ര), ജലീല്‍ ഹസനി (ട്രഷ), ഷബീര്‍ പുഞ്ചക്കാട് (വര്‍ക്കിങ് സെക്ര), ജുനൈദ് ചാലാട്, അബൂബക്കര്‍ യമാനി, അസ്‌ലം പടപ്പേങ്ങാട് (വൈസ് പ്രസി), സുറൂര്‍ പാപ്പിനിശ്ശേരി, ഇക്ബാല്‍ മുട്ടില്‍, മുനീര്‍ കുന്നത്ത് (ജോ. സെക്ര), മഹ്‌റൂഫ് മട്ടന്നൂര്‍, ഷൗക്കത്തലി ഉമ്മന്‍ചിറ, ഗഫൂര്‍ ബാഖവി, ഹാരിസ് അസ്അദി, സകരിയ്യ അസ്അദി, നസീര്‍ മൂര്യാട് (ജില്ല കമ്മിറ്റി അംഗങ്ങള്‍). യോഗത്തില്‍ സംസ്ഥാന വൈസ് പ്രസിഡൻറ് ഹബീബ് ഫൈസി കോട്ടപ്പാടം അധ്യക്ഷത വഹിച്ചു. സംസ്ഥാന വര്‍ക്കിങ് സെക്രട്ടറി റഷീദ് ഫൈസി വെള്ളായിക്കോട് തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.