ഐ.ജിയായി ഹേമന്ത് ചുമതലയേറ്റു

മംഗളൂരു: വെസ്റ്റേണ്‍ റേഞ്ച് ഐ.ജിയായി നിയമിതനായ ഹേമന്ത് നിമ്പാല്‍ക്കര്‍ ബുധനാഴ്ച ചുമതലയേറ്റു. പി. ഹരിശേഖറിനെ ബംഗളൂരു പൊലീസ് ആസ്ഥാനത്ത് ഐ.ജിയായി സ്ഥലംമാറ്റിയ ഒഴിവിലാണിത്. 1998 ഐ.പി.എസ് ബാച്ചുകാരനാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.