ഹജ്ജ്​ വിമാന സമയത്തിൽ മാറ്റം

നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴിയുള്ള ഹാജിമാരുമായി വ്യാഴാഴ്ച നെടുമ്പാശ്ശേരിയിൽനിന്ന് പുറപ്പെടുന്ന ഒരു വിമാനത്തി​െൻറ സമയത്തിൽ മാറ്റം. രാവിലെ 6.15നും ഉച്ചക്ക് 2.40നും വൈകീട്ട് 5.45 നും വിമാനങ്ങൾ പുറപ്പെടുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. രാവിലെയും വൈകീട്ടും ഷെഡ്യൂൾ ചെയ്തിരുന്ന വിമാനങ്ങൾ യഥാസമയം പുറപ്പെടും. എന്നാൽ, ഉച്ചക്ക് 2.40ന് ഷെഡ്യൂൾ ചെയ്തിരുന്ന വിമാനം 7 മണിക്കൂർ നേരത്തേയാക്കി. ഇത് രാവിലെ 7.45ന് യാത്രയാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.