സ്വാതന്ത്ര്യ ദിനാഘോഷം

കേളകം: സ​െൻറ് േതാമസ് ഹയർ സെക്കൻഡറി സ്കൂളിൽ പഞ്ചായത്ത് വൈസ് പ്രസിഡൻറ് രാജൻ അടുക്കോലിൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് എസ്.ടി. രാജേന്ദ്രൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. റോയി, പി.ഐ. പത്രോസ്, റജി പി. പൗലോസ്, പി.ജെ. വിജി, വി.എ. ലിൻസി, എൽദോ എന്നിവർ സംസാരിച്ചു. ആറളം: ചതിരൂർ 110 കോളനി, വാളത്തോട് അംഗൻവാടികളിൽ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ റഹിയാനത്ത് സുബി പതാക ഉയർത്തി. കെ.എം. പീറ്റർ, ഉഷ ടീച്ചർ, ഈശ്വരി അരുണൻ, പി.ജെ. ലിസി, ഗിരിജ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.