പള്ള്യം കോൺഗ്രസ് ഭവൻ ഉദ്ഘാടനം

ഉരുവച്ചാൽ: കോൺഗ്രസ് തില്ലങ്കേരി മണ്ഡലം പള്ള്യം ബൂത്ത് കമ്മിറ്റി നിർമിച്ച പി.കെ. ഗോവിന്ദൻ ഗുരുക്കൾ സ്മാരക കോൺഗ്രസ് ഭവൻ കെ.പി.സി.സി നിർവാഹകസമിതി അംഗം കെ.പി. പ്രഭാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കെട്ടിട നിർമാണ കമ്മിറ്റി ചെയർമാൻ പി.വി. രാഘവൻ അധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡൻറ് ചന്ദ്രൻ തില്ലങ്കേരി, ജില്ല പഞ്ചായത്ത് അംഗം അഡ്വ. മാർഗരറ്റ് ജോസ്, പി.വി. സുരേന്ദ്രൻ, മൂർക്കോത്ത് കുഞ്ഞിരാമൻ, കെ.പി. പത്മനാഭൻ, യു.സി. നാരായണൻ, വി. മോഹനൻ, രാഗേഷ് തില്ലങ്കേരി, ഐ. ജാനകി, എം.സി. വേണു, എം. രാഗേഷ്, ടി. വിനീഷ്, എം. വത്സൻ, രാമചന്ദ്രൻ മാസ്റ്റർ, സി.പി. കമലാക്ഷി, ടി.വി. രാമചന്ദ്രൻ, എം. വേണു, പി.വി. ഗംഗാധരൻ, എൻ. പ്രജീഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.