എസ്.ഡി.പി.ഐ ജാഥ

ഉരുവച്ചാൽ: 'സ്വാതന്ത്ര്യത്തിന് കാവലൊരുക്കുക, ദേശദ്രോഹികളെ ചെറുക്കുക' ദേശീയ കാമ്പയി​െൻറ ഭാഗമായി എസ്.ഡി.പി.ഐ മാങ്ങാട്ടിടം പഞ്ചായത്ത് കമ്മിറ്റി ജാഥ സംഘടിപ്പിച്ചു. വി.പി. ഷഫീക്, ഹാരിസ് മെരുവമ്പായി, റസാഖ് കുറ്റിക്കര, പി.എം. ഹാഷിം എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.