കാട്ടുപന്നി കൃഷി നശിപ്പിച്ചു

കേളകം: കൊട്ടിയൂർ നീണ്ടുനോക്കി ടൗണിനു സമീപംവരെ എത്തിയ കാട്ടുപന്നിക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിച്ചു. ശനിയാഴ്ച രാത്രിയാണ് നീണ്ടുനോക്കി ടൗണിനു സമീപത്തുള്ള കരിമ്പിൽ ---------സെയ്ഫുദി​െൻറ------------ കൃഷിയിടത്തിൽ വിളവെടുക്കാൻ പാകമായ 30ലധികം മരച്ചീനികൾ വ്യാപകമായി നശിപ്പിച്ചത്. ആദ്യമായാണ് പ്രദേശത്ത് കാട്ടുപന്നിക്കൂട്ടം കൃഷി നശിപ്പിക്കുന്നതെന്ന് -------------സെയ്ഫുദീൻ--------------- പറഞ്ഞു. കൊട്ടിയൂർ വനമേഖലയിൽനിന്ന് ഇറങ്ങുന്ന കാട്ടുപന്നികൾ നീണ്ടുനോക്കി ടൗണിനു സമീപം വരെയെത്തിയത് നാട്ടുകാരിൽ ഭീതിപടർത്തുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.