കെ.എൻ.എം മദ്​റസകൾക്ക്​ ശനിയാഴ്ച അവധി

കണ്ണൂർ: ജില്ലയിലെ കെ.എൻ.എം മദ്റസകളിലെ അധ്യാപകർക്കുള്ള ഏകദിന ശിൽപശാല ശനിയാഴ്ച നടക്കുന്നതിനാൽ ജില്ലയിലെ മുഴുവൻ കെ.എൻ.എം മദ്റസകൾക്കും അന്നേദിവസം അവധിയായിരിക്കുമെന്ന് ജില്ല പ്രസിഡൻറ് എ.എ. ബഷീർ, മദ്റസ വിദ്യാഭ്യാസ സെക്രട്ടറി ടി.വി. അബ്ദുറഹ്മാൻ മാസ്റ്റർ ഉളിയിൽ എന്നിവർ അറിയിച്ചു. 13ന് രാവിലെ 9.30 മുതൽ കണ്ണൂർ ബേങ്ക് റോഡിലെ ഇസ്‌ലാഹി കോംപ്ലക്സിലാണ് ശിൽപശാല നടക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.