കാവ്യശ്രീക്ക് നീതിതേടി ആയിരങ്ങളുടെ റാലി

മംഗളൂരു: മൂഡബിദ്രി സ്വകാര്യ റസിഡന്‍ഷ്യല്‍ സ്കൂള്‍ വിദ്യാര്‍ഥിനി കാവ്യശ്രീയുെട ദുരൂഹ മരണത്തിൽ സമഗ്രാന്വേഷണം വേണമെന്ന ആവശ്യവുമായി ആക്ഷന്‍ കമ്മിറ്റി മംഗളൂരുവിൽ റാലി നടത്തി. അംബേദ്കര്‍ ജങ്ഷനില്‍ നിന്നാരംഭിച്ച റാലി ഡി.സി ഓഫിസിന് മുന്നില്‍ സമാപിച്ചു. മേയര്‍ കവിത സനില്‍, ആക്ഷന്‍ കമ്മിറ്റി പ്രസിഡൻറ് ദിനകര്‍ ഷെട്ടി, വിവിധ വിദ്യാര്‍ഥി, യുവജന സംഘടന പ്രതിനിധികള്‍ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.