രണ്ടാം സെമസ്​റ്റർ പി.ജി പരീക്ഷ ടൈംടേബിൾ

കണ്ണൂർ: കണ്ണൂർ സർവകലാശാലയുടെ പഠനവകുപ്പുകളിലെ ആഗസ്റ്റ് 14 മുതൽ ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ എം.എ/എം.എസ്സി/എം.ബി.എ/എം.സി.ജെ/എം.എൽ.െഎ.എസ്സി/എം.സി.എ (ലാറ്ററൽ എൻട്രി ഉൾപ്പെെട) ഡിഗ്രികളുടെ (സി.സി.എസ്.എസ് -െറഗുലർ/സപ്ലിമ​െൻററി -മേയ് 2017) പരീക്ഷ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ബി.എ.എൽഎൽ.ബി (ഒാണേഴ്സ്) പരീക്ഷാഫലം ഒന്നും ഏഴും സെമസ്റ്റർ ബി.എ.എൽഎൽ.എബി (ഒാണേഴ്സ്) ഡിഗ്രി (സപ്ലിമ​െൻററി -ഡിസംബർ 2015) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. പുനർമൂല്യനിർണയം/സൂക്ഷ്മ പരിശോധന/ഫോേട്ടാകോപ്പി എന്നിവക്കുള്ള അപേക്ഷ ആഗസ്റ്റ് 23 വരെ സർവകലാശാലയിൽ സ്വീകരിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.