ചുമട്ടുതൊഴിലാളികൾ ക്ഷേമനിധി ഒാഫിസ്​ മാർച്ച്​ നടത്തി

കണ്ണൂർ: ചുമട്ടുതൊഴിലാളി യൂനിയൻ എ.െഎ.ടി.യു.സി നേതൃത്വത്തിൽ ക്ഷേമനിധി ഒാഫിസിലേക്ക് മാർച്ചും ധർണയും നടത്തി. എ.െഎ.ടി.യു.സി ജില്ല ജനറൽ സെക്രട്ടറി സി.പി. സന്തോഷ്കുമാർ ഉദ്ഘാടനം ചെയ്തു. ടി.എ. ഇബ്രാഹീം അധ്യക്ഷത വഹിച്ചു. യൂനിയൻ ജനറൽ സെക്രട്ടറിയും എ.െഎ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡൻറുമായ താവം ബാലകൃഷ്ണൻ, പി. ലക്ഷ്മണൻ, മുള്ളങ്കണ്ടി ശശീന്ദ്രൻ എന്നിവർ സംസാരിച്ചു. കെ.വി. സിദ്ദീഖ് സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.