ഉറങ്ങിക്കിടന്ന കുഞ്ഞിെൻറ ആഭരണങ്ങൾ കവർന്നു

ശ്രീകണ്ഠപുരം: വീട്ടിനകത്ത് ഉറങ്ങുകയായിരുന്ന ആറുമാസം പ്രായമുള്ള കുഞ്ഞി​െൻറ മൂന്നുപവൻ ആഭരണങ്ങൾ കവർന്നു. വളക്കൈ അംബേദ്കർ കോളനിയിലെ കെ.പി. മുഹമ്മദി​െൻറ മകൾ ഷംനയുടെ കുഞ്ഞി​െൻറ ആഭരണങ്ങളാണ് കവർന്നത്. കഴിഞ്ഞ ദിവസം പുലർച്ചെ കിടപ്പുമുറിയുടെ ജനൽ വഴിയാണ് കവർച്ച നടന്നത്. ശ്രീകണ്ഠപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.