വൈദ്യുതി മുടങ്ങും

കണ്ണൂർ: പാപ്പിനിശ്ശേരി വൈദ്യുതി സെക്ഷൻ പരിധിയിലെ കൊട്ടപ്പാലം, ഇരിണാവ്, ഇരിണാവ് ഡാം, മടക്കര, അയ്യോത്ത്, വേട്ടക്കൊരുമകൻ ക്ഷേത്രം, കച്ചേരിത്തറ, പയ്യട്ടം, മാവുങ്കീൽ, മിനി സ്റ്റേഡിയം ഭാഗങ്ങളിൽ ഇന്ന് രാവിലെ ഒമ്പതുമുതൽ വൈകീട്ട് ആറു വരെ . ഇരിട്ടി സെക്ഷൻ പരിധിയിലെ പട്ടാരം, സാേൻറാം എസ്റ്റേറ്റ്, ബെൻഹിൽ ഭാഗങ്ങളിൽ ഇന്ന് രാവിലെ ഒമ്പതു മുതൽ വൈകീട്ട് അഞ്ചുവരെ .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.