ഗൃഹസന്ദർശനം തുടങ്ങി

കാഞ്ഞങ്ങാട്: സമ്പൂർണ ശുചിത്വ പദ്ധതിയായ 'മാലിന്യത്തിൽ നിന്ന് സ്വാതന്ത്ര്യം' പരിപാടിയുടെ മുന്നോടിയായി ഗൃഹസന്ദർശനം കാഞ്ഞങ്ങാട്ട് തുടങ്ങി. 39ാം വാർഡ് കുശാൽ നഗറിലെ നാനൂറോളം വീടുകളിൽ ചെയർമാൻ വി.വി. രമേശ​െൻറ നേതൃത്വത്തിൽ സന്ദർശനം നടത്തി. വാർഡ് കൗൺസിലർ സന്തോഷ്, എച്ച്.കെ. ദാമോദരൻ, ടി.ആർ. രാജീവൻ, ടി. ചാന്ദിനി, കെ. മീനാക്ഷി, സി. ഗീത എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.