വനംവകുപ്പി​െൻറ ധനസഹായം കൈമാറി

കേളകം: കാട്ടാനയാക്രമണത്തിൽ മരിച്ച ചെട്ടിയാംപറമ്പ് സ്വദേശി അഞ്ചാനിക്കൽ ബിജുവി​െൻറ കുടുംബത്തിനുള്ള വനംവകുപ്പി​െൻറ ഇൻഷുറൻസ് തുക സണ്ണി ജോസഫ് എം.എൽ.എ കൈമാറി. കേളകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് രാജൻ അടുക്കോലിൽ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് മെംബർ സണ്ണി മേച്ചേരി, ആറളം വൈൽഡ് ലൈഫ് അസി. വാർഡൻ വി. മധുസൂദനൻ, കൊട്ടിയൂർ ഫോറസ്റ്റ് േറഞ്ചർ പി. ബിനു, ബ്ക്കേ് പഞ്ചായത്ത് മെംബർ ജോസ് നടപ്പുറം, വർഡ് മെംബർ തോമസ് കണിയാംഞാലിൽ, വികസനസമിതി കൺവീനർ തങ്കച്ചൻ പാലത്തിങ്കൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.