ജി.എസ്​.ടി സെമിനാറും അവാർഡ്​ വിതരണവും

കണ്ണൂർ: ഫുഡ്ഗ്രെയിൻസ് മർച്ചൻറ്സ് അസോസിയേഷൻ അംഗങ്ങളുടെ മക്കളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം കൈവരിച്ചവർക്കുള്ള അവാർഡ് വിതരണവും ജി.എസ്.ടി സെമിനാറും കണ്ണൂർ അഡീഷനൽ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ഇ. മുഹമ്മദ് യൂസുഫ് ഉദ്ഘാടനംചെയ്തു. ചാർേട്ടഡ് അക്കൗണ്ടൻറ് സി. സുരേഷ്കുമാർ ജി.എസ്.ടി സെമിനാർ വിഷയം അവതരിപ്പിച്ചു. പ്രസിഡൻറ് എം.ആർ. നൗഷാദ് അധ്യക്ഷതവഹിച്ചു. സി. ലക്ഷ്മണൻ, രാധേഷ് പ്രഭു, ജഗദീഷ് പൈ, പി.എ. മുഹമ്മദലി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി വി.എം. അബ്ദുൽ സത്താർ സ്വാഗതവും ട്രഷറർ കെ. ഗജൻ ഷേണായി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.