അനു​േശാചിച്ചു

കണ്ണൂർ: കണ്ണൂരിലെ തൊഴിലാളികൾക്ക് നിഷ്കാമിയായ നേതാവിനെയാണ് പി.വി. കൃഷ്ണ​െൻറ നിര്യാണത്തിലൂടെ നഷ്ടപ്പെട്ടതെന്ന് എഫ്.െഎ.ടി.യു ജില്ല കമ്മിറ്റി അനുശോചനസന്ദേശത്തിൽ പറഞ്ഞു. ജില്ല പ്രസിഡൻറ് അഹമ്മദ് കുഞ്ഞി, ജനറൽ സെക്രട്ടറി ബെന്നി ഫെർണാണ്ടസ് എന്നിവർ ആദരാഞ്ജലിയർപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.