റാഗിങ് വിരുദ്ധ കൂട്ടായ്മ

പിലാത്തറ: പിലാത്തറ കോഓപറേറ്റിവ് കോളജിൽ എസ്.എഫ്.ഐ ജില്ല ജോ. സെക്രട്ടറി സി.പി. ഷിജു ഉദ്ഘാടനം ചെയ്തു. അശ്വിൻരാജ് അധ്യക്ഷത വഹിച്ചു. ടി.വി. പ്രണവ് രാജ്, കെ.വി. ദീപുരാജ്, അഭിൻ, അനുശ്രീ എന്നിവർ സംസാരിച്ചു. ശോഭിത് ചന്ദ്രൻ സ്വാഗതം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.