ജില്ലാ ടി.ടി.ഐ കലോത്സവ വിജയികള്‍

കണ്ണൂര്‍: തലശ്ശേരിയില്‍ നടന്ന ജില്ലാ ടി.ടി.ഐ കലോത്സവ വിജയികള്‍. ലളിതഗാനം: സജ്ന പൊന്നമ്മ-ജി.ടി.ടി.ഐ, മെന്‍ കണ്ണൂര്‍. ടി.കെ. അര്‍ജുന്‍-ഡയറ്റ് കണ്ണൂര്‍. ജിന്‍സി മാത്യു, സെന്‍റ് തെരേസാസ്, കണ്ണൂര്‍. മാപ്പിളപ്പാട്ട്: സി.പി. മുഹമ്മദ് സഫ്വാന്‍, ജി.ടി.ടി.ഐ, മെന്‍, കണ്ണൂര്‍. ഒ. അഷ്മിന അലി, ഡയറ്റ് കണ്ണൂര്‍. എം. അഫ്സല്‍ റഹ്മാന്‍, ജി.ടി.ടി.ഐ, മാതമംഗലം. പ്രഭാഷണം: അതുല്‍ ബി. മധു, എസ്.എന്‍.ടി.ടി.ഐ, മാഹി. പി. ഗോകുല്‍ദാസ് ഡയറ്റ് കണ്ണൂര്‍. ലിത്യ ലസ്ലി, സെന്‍റ് തെരേസാസ് കണ്ണൂര്‍. പദ്യംചൊല്ലല്‍: സജ്ന പൊന്നമ്മ, ജി.ടി.ടി.ഐ, മെന്‍ കണ്ണൂര്‍, എം. അദീബ, ജി.ടി.ടി.ഐ വിമന്‍, കണ്ണൂര്‍. ഇ.പി. അനഘ, ഡയറ്റ് കണ്ണൂര്‍ (മൂന്നാം സ്ഥാനം), ഇ.പി. സ്വാതി, എസ്.എന്‍.ടി.ടി.ഐ, മാഹി (മൂന്നാം സ്ഥാനം). പ്രസംഗം: അതുല്‍ പി. മധു, എസ്.എന്‍.ടി.ടി.ഐ, മാഹി. മുഹമ്മദ് ഇയാസ്, ഐ.ടി.ഐ, തളിപ്പറമ്പ് (രണ്ടാം സ്ഥാനം), പി. ഗോകുല്‍ദാസ്, ഡയറ്റ് കണ്ണൂര്‍ (രണ്ടാം സ്ഥാനം), അഭിമോള്‍. കെ. ജോര്‍ജ്, ജി.ടി.ടി.ഐ, മാതമംഗലം. സംഘഗാനം: ജിന്‍സിമാത്യുവും സംഘവും, സെന്‍റ് തെരേസാസ്, കണ്ണൂര്‍. ഇ.കെ. ആതിരയും സംഘവും, ഡയറ്റ് കണ്ണൂര്‍. അനുശ്രീ രമേശനും സംഘവും, ജി.ടി.ടി.ഐ മാതമംഗലം. മോണോ ആക്ട്: പി.പി. മഞ്ജുഷ, സെന്‍റ് തെരേസാസ്, പി.പി. വൈഷ്ണ, ജി.ടി.ടി.ഐ, വിമന്‍ (രണ്ടാം സ്ഥാനം), എം.കെ. അജീഷ്, എസ്.എന്‍.ടി.ടി.ഐ (രണ്ടാം സ്ഥാനം). നിഷ്ന പ്രദീപ് ഡയറ്റ്, കണ്ണൂര്‍. അധ്യാപകര്‍ക്കുള്ള കവിയരങ്ങ് മത്സരത്തില്‍ കെ.പി. രഘുനാഥന്‍, യു.പി.എസ്.എ തളിപ്പറമ്പ് ഒന്നാം സ്ഥാനം നേടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.