പ്രൈമറി ഹെൽത്ത്​ സെൻററി​െൻറ ശോച്യാവസ്​ഥ പരിഹരിക്കുക ^കോൺഗ്രസ്​

പ്രൈമറി ഹെൽത്ത് സൻെററിൻെറ ശോച്യാവസ്ഥ പരിഹരിക്കുക -കോൺഗ്രസ് കരിമണ്ണൂര്‍: പ്രൈമറി ഹെൽത്ത് സൻെററിൻെറ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് കരിമണ്ണൂര്‍ മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ ആശുപത്രി പടിക്കലേക്ക് മാർച്ചും ധർണയും നടത്തി. മാർച്ച് റോയി കെ. പൗലോസ് ഉദ്ഘാടനം ചെയ്തു. ബേബി തോമസ് അധ്യക്ഷത വഹിച്ചു. ധര്‍ണ കെ.പി.സി.സി ന്യൂനപക്ഷ വകുപ്പ് സംസ്ഥാന കോഓഡിനേറ്റര്‍ മനോജ് കോക്കാട്ട് ഉദ്ഘാടനം ചെയ്തു. ജോണ്‍ നെടിയപാല, സിബി കുഴിക്കാട്ട്, എം.പി. വിജയനാഥൻ, ടി.വി. മാത്യു, എ.എന്‍. ദിലീപ് കുമാര്‍ തുടങ്ങിയവർ സംസാരിച്ചു. ജോജോ വെച്ചൂര്‍, പി.എസ്. അനൂപ്, ടോമി കുരുട്ടുകുന്നേൽ, പി.പി. ജോസ്, ജെന്‍സണ്‍ ജോസഫ്, ഗൗരി സുകുമാരൻ, ആന്‍സി സിറിയക്, ബീന ജോളി, സിജി മാത്യു, സുശീല ചന്ദ്രൻ, ഹറൂണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.