വിദേശ മദ്യശാല തുറക്കാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു

അടിമാലി: ടൗണിന് സമീപം പ്രവര്‍ത്തിക്കുന്ന വിദേശമദ്യ ചില്ലറ വില്‍പനശാല മച്ചിപ്ളാവിലെ ജനവാസ മേഖലയിലേക്ക് മാറ്റിസ്ഥാപിക്കാനുള്ള നീക്കം നാട്ടുകാര്‍ തടഞ്ഞു. ആക്ഷന്‍ കൗണ്‍സില്‍ നേതൃത്വത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് ആളുകള്‍ ചേര്‍ന്ന് മദ്യവുമായി വന്ന വാഹനം തടയുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.