മ​ദ്യ​ശാ​ല​ക്കെ​തി​രെ പ്ര​തി​ക​രി​ച്ച​തി​ന്​ വീ​ടി​ന്​ മു​ന്നി​ലെ വി​ഗ്ര​ഹം ത​ക​ർ​ത്തു

കായംകുളം: മദ്യവിൽപനശാലക്കെതിരെ പ്രതികരിച്ചതിന് വീടിന് മുന്നിൽ സ്ഥാപിച്ചിരുന്ന കൃഷ്ണവിഗ്രഹം തകർത്തു. ചേരാവള്ളി മേനാത്തേരിൽ ബംഗ്ലാവിൽ ഇന്ദ്രജിത്തിെൻറ വീട്ടിലാണ് സംഭവം. കഴിഞ്ഞദിവസം പുലർച്ചെയായിരുന്നു സാമൂഹികവിരുദ്ധർ അക്രമം നടത്തിയത്. മേനാത്തേരിയിൽ പുതുതായി സ്ഥാപിച്ച ബിവറേജസ് ഒൗട്ട്ലറ്റിനെതിരെ ഇന്ദ്രജിത്ത് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതാണ് വൈരാഗ്യത്തിന് കാരണമായത്. കായംകുളം പൊലീസിൽ പരാതി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.