ബോണസ്: തൊഴിലാളികള്‍ സ്വകാര്യബസ് തടഞ്ഞിട്ടു

ചേര്‍ത്തല: ബോണസ് ലഭിക്കാത്തതിന്‍െറ പേരില്‍ തൊഴിലാളികള്‍ സ്വകാര്യബസ് തടഞ്ഞിട്ടു. കൈപ്പുഴമുട്ട്-എറണാകുളം റൂട്ടില്‍ ഓടുന്ന സ്വകാര്യബസാണ് ബുധനാഴ്ച രാവിലെ തൊഴിലാളികള്‍ തടഞ്ഞത്. ആഗസ്റ്റ് 24ന് മുമ്പ് ബോണസ് നല്‍കാമെന്ന് ജില്ലാ ലേബര്‍ ഓഫിസറുടെ സാന്നിധ്യത്തില്‍ തീരുമാനമുണ്ടായെങ്കിലും നടപ്പാക്കാന്‍ ബസുടമ തയാറായില്ളെന്ന് തൊഴിലാളികള്‍ ആരോപിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.