കുഞ്ഞുണ്ണി കവിതാ പുരസ്​കാരം വി.എൻ. സന്തോഷ്​ കുമാറിന്

കോഴിക്കോട്​: കുഞ്ഞുണ്ണി അനുസ്​മരണ സമിതിയുടെ കുഞ്ഞുണ്ണി കവിത പുരസ്​കാരത്തിന്​ വി.എൻ. സന്തോഷ്​കുമാറി​​െൻറ ‘അകംനാടകം’ എന്ന കവിതാ സമാഹാരം അർഹമായി. 10,001 രൂപയും ഫലകവും പ്രശസ്​തിപത്രവും അടങ്ങുന്നതാണ്​ പുരസ്​കാരം.

മാർച്ച്​ 26ന്​ കെ.പി. കേശവമേനോൻ ഹാളിൽ നടക്കുന്ന കുഞ്ഞുണ്ണി സ്​മൃതിയിൽ തിരക്കഥാകൃത്ത്​ ടി.പി. രാജീവൻ പുരസ്​കാര സമർപ്പണം നിർവഹിക്കും. കൊയിലാണ്ടി മുത്താമ്പി സ്വദേശിയായ സന്തോഷ്​ കുമാർ ലീഗൽ മെട്രോളജി വകുപ്പ്​ ഉദ്യോഗസ്​ഥനാണ്​.

Tags:    
News Summary - kunhunni poem award to VN Santhosh kumar -literature news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-28 03:15 GMT