‘രുചിക്കൂട്ട്’ പ്രകാശനം ചെയ്തു

കൊച്ചുമോള്‍ കൊട്ടാരക്കരയും , കുഞ്ഞൂസ് കാനഡയും ചേര്‍ന്നു തയ്യറാക്കിയ വൈവിദ്ധ്യമാര്‍ന്ന പാചകക്കുറിപ്പുകളടങ്ങിയ ‘രുചിക്കൂട്ട്‘ കേരള വനിതാ വികസന കോര്‍പ്പറേഷന്‍ എം ഡി . സുനീഷ്  റിട്ടേഡ് മജിസ്ട്രേറ്റ് ഷരീഫ്  കൊട്ടാരക്കരക്ക് നല്‍കി പ്രകാശനം നടത്തി.
തിരുവനന്തപുരത്ത് നടന്ന ബ്ളോഗര്‍മാരുടെ കൂട്ടായ്മയിലാണ് പുസ്തകം പ്രകാശനം നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-07 10:02 GMT