അന്തരിച്ച കുട്ടനാടിന്‍റ ഇതിഹാസകാരന്‍ തകഴി ശിവങ്കരപ്പിള്ളയുടെ 101 ാം ജന്‍മദിനം പ്രമാണിച്ച് തകഴി ശങ്കരമംഗലത്ത് സാഹിത്യോല്‍സവം നടന്നു. സ്മൃതി മണ്ഡപത്തില്‍ പുഷ്പ്പാര്‍ച്ചന, വിദ്യാര്‍ത്ഥികള്‍ക്ക് ഗാനാലാപന മല്‍സരം എന്നിവ നടന്നു.
തകഴിയുടെ സാഹിത്യം എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ പ്രമുഖര്‍ പങ്കെടുത്തു. ആറുദിവസമായി നടന്ന തകഴി സാഹിത്യോല്‍സവത്തില്‍ പ്രഥമ തകഴി ചെറുകഥാപുരസ്ക്കാര വിതരണം, തിരുവാതിരക്കളി, കുടുംസംഗമം, കാത്തചേച്ചി അനുസ്മരണം എന്നിങ്ങനെയുള്ള നിരവധി പരിപാടികളും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.