Posted On
date_range Updated On
date_range കൊറോണകാലത്തെ ആണടുക്കള ; അവിൽ വിളയിച്ചത് -VIDEO
ആവശ്യമായ സാധനങ്ങൾ
- അവിൽ -മൂന്ന് പിടി
- ശർക്കര -ആവശ്യത്തിന്
- തേങ്ങ -ആവശ്യത്തിന്
തയാ റാക്കുന്ന വിധം:
ചീനച്ചട്ടി ചൂടാക്കി ഇടതടവില്ലാതെ ഇളക്കി അവിൽ വറുത്തെടുക്കുക. അവിൽ കരിയാതിരിക്കാൻ ശ്രദ്ധിക്കണം. വറുത്ത് വന്നാൽ അടുപ്പിൽ നിന്നിറക്കി ശർക്കര പാവ് കാച്ചി ആവശ്യത്തിന് ചിരകിയ തേങ്ങയും ചേർത്ത് നന്നായി ഇളക്കി എടുക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.