സെമാറ വെബ്സൈറ്റിന്റെ ലോഞ്ചിങ് സമീറ സാഹിദ്
നിർവഹിക്കുന്നു
Posted On
date_range Updated On
date_range ‘സെമാറ’ വെബ്സൈറ്റ് തുടങ്ങി
ദുബൈ: ഓൺലൈൻ വനിതാ വസ്ത്ര ബ്രാൻഡായ സെമാറയുടെ വെബ്സൈറ്റ് www.semara.co ലോഞ്ച് ചെയ്തു. ഉപഭോക്താക്കൾക്ക് വെബ്സൈറ്റിലും ഇൻസ്റ്റഗ്രാം, ഫേസ്ബുക്, വാട്സ്ആപ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും സെമാറ വസ്ത്രങ്ങൾ വാങ്ങാം.
പുതിയ കലക്ഷനുകളെ കുറിച്ചും കൂടുതൽ വിവരങ്ങൾക്കും സെമാറ വെബ്സൈറ്റോ സമൂഹ മാധ്യമ പേജുകളോ സന്ദർശിക്കാം. മോഡലും േവ്ലാഗറുമായ സമീറ സാഹിദിന്റെ നേതൃത്വത്തിലാണ് സെമാറയുടെ പ്രവർത്തനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.