representational image 

പോക്സോ കേസിൽ കെ.എസ്.ഇ.ബി മീറ്റർ റീഡർ കസ്റ്റഡിയിൽ

കണ്ണൂര്‍: പോക്സോ കേസിൽ കെ.എസ്.ഇ.ബി മീറ്റർ റീഡർ കസ്റ്റഡിയിൽ. കണ്ണൂർ കുറ്റ്യാട്ടൂര്‍ സ്വദേശി ജിജേഷിനെയാണ് ചക്കരക്കൽ പൊലീസ് കസ്റ്റഡിയിലെടുത്തത്. കെ.എസ്.ഇ.ബി ഏച്ചൂർ ഓഫീസിലെ ജീവനക്കാരനാണ്. വീട്ടിൽ മീറ്റർ റീഡിങ്ങിനെത്തിയപ്പോൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് കേസ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.