Posted On
date_range Updated On
date_range സകരിയക്ക് ഉമ്മയെ കാണാൻ ഒരു ദിവസത്തെ ജാമ്യം
പരപ്പനങ്ങാടി: ബംഗളൂരു സ്ഫോടനക്കേസിൽ ഒരു പതിറ്റാണ്ടോളമായി വിചാരണയില്ലാതെ ബംഗളൂരു അഗ്രഹാര ജയിലിൽ കഴിയുന്ന പരപ്പനങ്ങാടി സ്വദേശി കോണിയത്ത് സകരിയക്ക് രോഗിയായ മാതാവിനെ സന്ദർശിക്കാൻ വിചാരണ കോടതി ഒരുദിവസത്തെ ജാമ്യം അനുവദിച്ചു. എന്നാൽ, നാട്ടിലെത്താനുള്ള തുകയും സുരക്ഷചെലവുമുൾെപ്പടെ കുടുംബം വഹിക്കണം. ശരീരം ഒരുഭാഗം തളർന്ന മാതാവ് ബിയ്യുമ്മയെ കാണാനാണ് ജാമ്യം അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.