???????

പാലക്കാട് യുവാവ് കുത്തേറ്റ് മരിച്ചു

പാലക്കാട്: തച്ചമ്പാറക്കടുത്ത് മാച്ചാം തോട് ചെന്തുണ്ടിൽ വാക്ക് തർക്കത്തെ തുടർന്ന് യുവാവ് കുത്തേറ്റ് മരിച്ചു. മാച്ചാം തോട് ചെന്തുണ്ട് ജയിൻസിൻെറ മകൻ റ്റെജിൽ (27) ആണ് മരിച്ചത്. ഞായറാഴ്ച രാത്രി 10.30നാണ് സംഭവം.ഏതാനും പേരെ കല്ലടിക്കോട് പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു വരുന്നു.

Tags:    
News Summary - youth stabbed to death in palakkad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.