പുഴയിൽ ചാടിയ യുവാവിനായി തെരച്ചിൽ 

കോഴിക്കോട്: പുറക്കാട്ടിരി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവാവിനായി നാട്ടുകാരും ഫയർഫോഴ്സും തെരച്ചിൽ നടത്തുന്നു. അബ്ദുൽ മിഷാറിനായാണ് തെരച്ചിൽ നടത്തുന്നത്. ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് കൂട്ടുകാർക്ക് സന്ദേശം അയച്ചാണ് മിഷാർ പുഴയിൽ ചാടിയത്. 

Tags:    
News Summary - Youth Jump to River Pukatiriri-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.