Posted On
date_range Updated On
date_range വെള്ളക്കര വർധന: കാലി കുടവുമായി റോഷി അഗസ്റ്റിനു നേരെ പ്രതിഷേധം
മല്ലപ്പള്ളി: വെള്ളക്കരം വർധിപ്പിച്ചതിൽ മന്ത്രി റോഷി അഗസ്റ്റിനു നേരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം. നേരെ കാലി കുടവുമായിട്ടായിരുന്നു പ്രതിഷേധം.
യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് എം.ജി കണ്ണൻ, യൂത്ത് കോൺഗ്രസ് ജില്ല വൈസ് പ്രസിഡന്റുമാരായ ജിജോ ചെറിയാൻ, ജിതിൻ ജി. നൈനാൻ, വിജയ് ഇന്ദുചൂഢൻ, ജില്ല സെക്രട്ടറിമാരായ അരവിന്ദ് വെട്ടിക്കൽ, മാർട്ടിൻ ജോസ്ഫ് സലിൽ സാലി, ജോബിൻ കോശി തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.