രാജ്യസഭാ സീറ്റ് കേരള കോൺഗ്രസിന് നൽകരുത്- യൂത്ത് കോൺഗ്രസ്

കൊച്ചി: കേരള കോൺഗ്രസ് സീറ്റ് കോൺഗ്രസിന് നൽകരുതെന്ന് യൂത്ത് കോൺഗ്രസ്. മുതിർന്ന നേതാക്കളെ വീണ്ടും മത്സരിപ്പിക്കുന്നത് ശരിയല്ലെന്നും യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് ഡീൻ കുര്യാക്കോസ് വ്യക്തമാക്കി.

കെവിന്‍റെ കൊലപാതകത്തിൽ ഡി.വൈ.എഫ്.ഐക്ക് ധാർമിക ഉത്തരവാദിത്വം നഷ്ടമായി. പൊലീസിനെ സ്വാധീനിച്ച് കേസ് തേച്ചു മാച്ച് കളയാൻ ശ്രമിക്കുന്നത്. അറസ്റ്റിലായ നിയാസും പ്രാദേശിക ഡി.വൈ.എഫ്.ഐ നേതാവായ മഹേഷും സംഭവം നടക്കുന്നതിന്‍റെ തലേ ദിവസം കൂടിക്കാഴ്ച നടത്തിയതിന്‍റെ ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കാത്തത് സംശയകരമാണെന്നും ഡീൻ പറഞ്ഞു. 
 

Tags:    
News Summary - Youth Congress Again on PJ kurien-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.