സു​ഹൈ​ൽ, ന​വീ​ദ്

എം.​ഡി.​എം. എയുമാ​യി ര​ണ്ടു യു​വാ​ക്ക​ൾ പി​ടി​യി​ൽ

പ​ര​പ്പ​ന​ങ്ങാ​ടി: മാ​ര​ക ല​ഹ​രി​വ​സ്തു​വു​മാ​യി ര​ണ്ടു യു​വാ​ക്ക​ളെ പ​ര​പ്പ​ന​ങ്ങാ​ടി എ​ക്​​സൈ​സ് പി​ടി​കൂ​ടി.

ചേ​ലേ​മ്പ്ര വി​ല്ലേ​ജി​ൽ സു​ഹൈ​ൽ, രാ​മ​നാ​ട്ടു​ക​ര പു​ളി​ഞ്ചോ​ട് ന​വീ​ദ് എ​ന്നി​വ​രെ ആ​റ് ഗ്രാം ​എം.​ഡി.​എം. എ ​എ​ന്ന മാ​ര​ക ല​ഹ​രി​മ​രു​ന്നു​മാ​യി എ​ക്​​സൈ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. 150 ഗ്രാ​മോ​ളം ക​ഞ്ചാ​വും ഇ​വ​രി​ൽ നി​ന്നു ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.

എ​ക്​​സൈ​സ് ഇ​ൻ​റ​ലി​ജി​ൻ​സ് ബ്യൂ​റോ ടീ​മും പ​ര​പ്പ​ന​ങ്ങാ​ടി എ​ക്​​സൈ​സ് റേ​ഞ്ചും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​രെ പി​ടി​കൂ​ടി​യ​ത്.

പ​ര​പ്പ​ന​ങ്ങാ​ടി എ​ക്​​സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ സാ​ബു ആ​ർ. ച​ന്ദ്ര, മ​ല​പ്പു​റം എ​ക്​​ൈ​സ​സ് ഐ.​ബി ഇ​ൻ​സ്‌​പെ​ക്ട​ർ മു​ഹ​മ്മ​ദ് ഷ​ഫീ​ഖ്, പ്രി​വെൻറീ​വ് ഓ​ഫി​സ​ർ​മാ​രാ​യ ഷി​ജു​മോ​ൻ, സ​ന്തോ​ഷ്, പ്ര​ജോ​ഷ് കു​മാ​ർ, പ്ര​ദീ​പ് കു​മാ​ർ, സി​വി​ൽ എ​ക്​​സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ ശി​ഹാ​ബു​ദ്ദീ​ൻ, നി​തി​ൻ ചോ​മാ​രി, ദി​ദി​ൻ, വ​നി​ത സി​വി​ൽ എ​ക്സ്സൈ​സ് ഓ​ഫി​സ​ർ സി​ന്ധു പ​ട്ടേ​രി​വീ​ട്ടി​ൽ എ​ന്നി​വ​രാ​ണ് സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Tags:    
News Summary - youth arrested with mdma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.