യുവാവിനെ കോൾപാടത്ത് മരിച്ച നിലയിൽ കണ്ടെത്തി

അരിമ്പൂർ (തൃശൂർ): യുവാവിനെ കോൾപാടത്ത് മരിച്ച നിലയിൽ കണ്ടെത്തി. എറവ് സ്വദേശി കാരാമൽ അജീഷാണ് (32) മരിച്ചത്.

കൊയ്ത്ത്, മെതി യന്ത്രങ്ങൾ ഓടിക്കുന്നയാളാണ് അജീഷ്. ശനിയാഴ്ച രാവിലെ വല കെട്ടാൻ പോയ മീൻപിടുത്തക്കാരാണ് രജ മുട്ട് പടവിനടുത്തുള്ള പാലത്തിനടിയിൽ അജീഷിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടത്. അന്തിക്കാട് പൊലീസ് സ്ഥലത്തെത്തി.

പരേതരായ കാരാമൽ പുരുഷോത്തമൻ്റെയും ബിന്ദുവിൻ്റെയും മകനാണ് അജീഷ്. സഹോദരങ്ങൾ: അനീഷ, സനീഷ. 

Tags:    
News Summary - young man was found dead in paddy field

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.