പാലക്കാട് രായമംഗലത്ത് യുവാവിന് സൂര്യാതപമേറ്റു


കൂറ്റനാട്: പാലക്കാട് തിരുമിറ്റക്കോട് രായമംഗലത്ത് യുവാവിന് സൂര്യാതപമേറ്റു. രായമംഗലം കണ്ടംപറമ്പിൽ ശ്യാംജിത്തിനാണ് (24) പുറത്ത് പൊള്ളലേറ്റത്. വർക്ക്ഷോപ്പ് ജീവനക്കാരനായ ശ്യാംജിത്ത് ഒറ്റപ്പാലം ചിനക്കത്തൂർ പൂരത്തിന് പോയപ്പോഴാണ് പൊള്ളലേറ്റതെന്നാണ് സംശയിക്കുന്നത്. പുറംഭാഗത്ത് മുഴുവനായും പൊള്ളലേറ്റ പാടുകളുണ്ട്.

Tags:    
News Summary - young man suffered a heat stroke in Rayamangalam, Palakkad.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.